ന്യൂനമർദ്ദം രൂപപ്പെട്ടു മഴയ്ക്ക് സാധ്യത കുടുതൽ വിവരങ്ങൾ അറിയാം

 


JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/c/schooltutoryt

ഈ വർഷത്തെ ആദ്യത്തെ ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്ക് സാധ്യത.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഇങ്ങനെ..

ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി കൂടിയ ന്യുന മർദ്ദ മായി( Well Marked Low Pressure Area) മാറി പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.വരുന്ന 2 ദിവസത്തിനുള്ളിൽ ശക്തി കുടിയ ന്യുനമർദ്ദം ആയി മാറാനും സാധ്യത ഉണ്ട്.